യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനെ തകർത്ത് പോർചുഗൽ ജേതാക്കളായി. വീറുംവാശിയും നിറഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പോർച്ചുഗലിന് സ്പെയിനെ മെരുക്കാനായത്. ......
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ തീരുമാനം പീയുഷ് ചൗള പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 446 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് താരം. ......
അഞ്ച് മാസം മുമ്പ് സിംഗപ്പൂരിൽ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഗുകേഷ് ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായതിനുശേഷം വലിയ വിമർശനങ്ങളാണ് ഈ ഇന്ത്യൻ താരം ഏറ്റുവാങ്ങിയത്. 2023-ൽ മാഗ്നസ് കാൾസൺ എന്ന ചെസ് ഇതിഹാസതാരം മത്സരത്തിൽ നിന്നും പിന്മാറിയതിനാലാണ് ഡിംഗ് ലിറൻ ചാമ്പ്യനായതെന്നും അതിന്റെ തുടർച്ചയെന്നോണമാണ് കഴിഞ്ഞ വർഷം ഡിംഗ് ലിറനെ പരാജയപ്പെടുത്തി ലോക ചെസ് കിരീടം നേടാൻ ഇന്ത്യയുടെ കൗമാരതാരമായ ഡി ഗുകേഷിന് സാധിച്ചതെന്നുമായിരുന്നു വിമർശകർ പറഞ്ഞിരുന്നത്. ......
അഹമ്മദാബാദ്: 18 വർഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും വിരാട് കോലിയും. ഐപിഎൽ പതിനെട്ടാം സീസണിന്റെ ഫൈനൽ മത്സരത്തിൽ കിരീടം ഉറപ്പിച്ച് കളത്തിലിറങ്ങിയ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ ആറു റൺസിന് പരാജയപ്പെടുത്തിയാണ് റോയൽ ചലഞ്ചേഴ്സ് ജേതാക്കളായത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് സ്വന്തമാക്കിയത്. ......
17 വയസുള്ള മാത്രെ ആയിരിക്കും ടീമിന്റെ ക്യാപ്റ്റൻ. 14 വയസുകാരൻ സൂര്യവംശി ഓപ്പണിങ് പങ്കാളിയാകും.......
ദോഹ ഡമയമണ്ട് ലീഗിൽ കരിയറിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. 90.23 മീറ്റർ ദൂരമെറിഞ്ഞ് നീരജ് രണ്ടാം സ്ഥാനത്തെത്തി.......
അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ല. ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്ന് റിപ്പോര്‍ട്ട്.......
The golden feathers on the white jersey have finally come to rest. Virat Kohli, who rose as a titan of Indian cricket, has bid farewell to his Test career.......
വെള്ളക്കുപ്പായത്തിലെ പൊൻതൂവലുകൾ ഒടുവിൽ തളർന്നുവീണു. ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റാനായി ഉയർന്ന വിരാട് കോഹ്ലി തന്റെ ടെസ്റ്റ് യാത്രയ്ക്ക് വിട പറഞ്ഞിരിക്കുന്നു. ......